കാസര്‍കോട്:സംയുക്തട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
വിലക്കയറ്റം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും, പെട്രോളിയം ഉല്‍പന്നങ്ങളുടെ അടിക്കടിയുള്ള വിലകയ......