Malayalam | English
Wednesday, September 08, 2010 7:13:57 AM IST     Home | About Us | Feed Back | Download Font
 
മര്‍ക്കസ് ലൈവ് ഉല്‍ഘാടനം ചെയ്തു

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ ഓണ്‍ലാന്‍ പോര്‍ട്ടലായ മര്‍ക്കസ് ഓണ്‍ലൈന്‍ ഡോട്ടകോം മര്‍ക്കസില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിന് വേണ്ടി മര്‍ക്കസ് ലൈവ് ഡോട്ട് കോം ആരംഭിച്ചു. മര്‍ക്കസ് ലൈവിന്റെ ഔദ്യോഗിക ഉല്‍ഘാടനം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. ഖത് മുല്‍ ബുഖാരി സമ്മേളനത്തിലാണ് സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. മര്‍ക്കസില്‍ നടക്കുന്ന വിവിധ പരിപാടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് പുറമെ കാന്തപുരം ഉസ്താദിന്റെ പ്രത്യേക ലൈവ് പരിപാടികളും മര്‍ക്കസ് ലൈവില്‍ ഉണ്ടാകും.

Entered By : admin,22/07/2010  
   
Related News Articles 
 മര്‍ക്കസ് ലൈവ് ഉല്‍ഘാടനം ചെയ്തു
 രാഷ്ട്രീയ വര്‍ഗീയത രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം
Comments For This News
Noufal.M 7/26/2010 12:26:23 AM
very good

Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിളിഫും ഇഫ്താര്‍ മീറ്റും സമാപിച്ചു