Malayalam | English
Wednesday, September 08, 2010 7:04:22 AM IST     Home | About Us | Feed Back | Download Font
 
കനത്ത മഴ: 44 വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: കനത്ത മഴയില്‍ ജില്ലയില്‍ 44 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 1.84 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ടി.വി. റോഡ്, ബല്ലാ കടപ്പുറം, നീലേശ്വരം തെരു എന്നിവിടങ്ങളില്‍ മൂന്ന് കിണറുകള്‍ തകര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ള ജില്ലയില്‍ 82.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

Entered By : admin,22/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിളിഫും ഇഫ്താര്‍ മീറ്റും സമാപിച്ചു