Malayalam | English
Wednesday, September 08, 2010 7:37:15 AM IST     Home | About Us | Feed Back | Download Font
 
എസ് എസ് എഫ് ഡിവിഷന്‍ ട്രഷറേഴ്‌സ് മീറ്റ് 31 ന്

കുമ്പള: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ ട്രഷറേഴ്‌സ് മീറ്റ് ജൂലൈ 31ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ ട്രഷറര്‍ സിദ്ദീഖ് കോളിയൂര്‍ പദ്ദതി അവതരിപ്പിക്കും. ലത്വീഫ് മദനി കുബണൂര്‍, അബ്ദുല്‍ അസീസ് സഖാഫി ബാപാലിപൊനം, ഹാരിസ് ഹനീഫി, റഫീഖ് മൊഗറഡുക്ക, സിദ്ദീഖ് പി കൊ നഗര്‍, സിദ്ദീഖ് മച്ചംമ്പാടി, ഫാറൂഖ് കുബണൂര്‍, ഹൈദര്‍ സഖാഫി, റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ സംമ്പന്ധിക്കും

Entered By : admin,24/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സമാപിച്ചു