അബൂദബി: ലോകത്തിലെ ആദ്യത്തേതെന്ന വിശേഷണവുമായി 'സ്വര്‍ണ എടിഎം' അബൂദബിയില്‍ തുടങ്ങി. ഇനി കളളന്മാരെ പേടിക്കാതെ ആവശ്യത്തിന് സ്വര്‍ണം എ.ടി.എമ്മില്‍ നിന്ന് വിഡ്രോ ചെയ്യാം. അബൂദബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. വന്‍കിട മുതലാളിമാരെയും രാജകുടുംബാംഗങ്ങളെയും മാത്രം ലക്ഷ്യമിട്ടുളളതാണ് ഈ സ്വര്‍ണ എ.ടി.എം
|