Malayalam | English
Friday, September 10, 2010 12:06:08 AM IST     Home | About Us | Feed Back | Download Font
 
ആര്‍ എസ്‌സി വേനല്‍ക്കൂടാരം സമാപിച്ചു

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധി കാല സഹവാസ ക്യാമ്പ് വേനല്‍ കൂടാരത്തിന് ആവേശകരമായ സമാപനം. കുട്ടികളിലെ പഠന, സര്‍ഗ വൈഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര, സാങ്കേതിക സങ്കേതങ്ങളെക്കുറിച്ചും സുരക്ഷിതമായ ഭാവിയെക്കുറിച്ചും പരിചയപ്പെടുത്തിയ വിനോദ, വിജ്ഞാന ക്യാമ്പിന് പ്രമുഖര്‍ നേതൃത്വം നല്‍കി. എഡ്യുഫോര്‍സൈറ്റ്, ഒêമçടുംബം, ഹുവല്‍ ഖാലിക്, നോ യുവര്‍ ദുബൈ പാസ്റ്റ്, ഒരു മൊട്ടുണരുന്നു, എന്റെ ശരീരം, ഒരു പത്രം ജനിക്കുന്നു, സോഷ്യലൈസേഷന്‍, ഹര്‍ഷാരവം തുടങ്ങിയ സെഷനുകള്‍ക്ക് നിസാര്‍ സെയ്ദ്, സിജി ഡയറക്റ്റര്‍ സംഗീത് ഇബ്രാഹിം, അഡ്വ. ബക്കര്‍ അലി, ജലീല്‍ പട്ടാമ്പി, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ സലാം സഖാഫി വെള്ളലശ്‌ശേരി, ഡോ. പി.പി. മഅ്‌റൂഫ്, അശ്‌റഫ് പാലക്കോട് നേതൃത്വം നല്‍കി.

Entered By : admin,28/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍