ഫുജൈറ: കാലിക്കറ്റ് സെന്ററില്‍ നടന്ന സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍.എസ്.സി പ്രവര്‍ത്തകന്‍ റൈഹാന്‍ റഷീദിന് മൂന്നാം റാങ്ക് ലഭിച്ചു. ആര്‍.എസ്.സി ഫുജൈറ സോണലിലെ ഫുജൈറ സിറ്റി യൂനിറ്റ് എസ്.ബി.എസ് കണ്‍വീനറും അല്‍ ഇസ്വാബ അംഗവുമാണ്. ഫുജൈറ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന റൈഹാന് ഇവിടുത്തെ പ്‌ളസ്ടു പരീക്ഷയില്‍ 92.6 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഫുജൈറ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ പി.പി. അബ്ദുല്‍ റഷീദിന്റെ മകനാണ്. കണ്ണൂര്‍ തലശ്‌ശേരി ചെമ്പാട് സ്വദേശിയാണ്. ഫുജൈറ എസ്.വൈ.എസ്, ആര്‍.എസ്.സി കമ്മിറ്റികള്‍
|