Malayalam | English
Friday, September 10, 2010 12:03:27 AM IST     Home | About Us | Feed Back | Download Font
 
ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി വീണ്ടും സൂഫിയ

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സൂഫിയ മഅദനി വീണ്ടും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ സംരക്ഷിക്കുന്നതിനായി എറണാകുളം ജില്ല വിട്ടു പോകാന്‍ അനുവദിക്കണെന്നാണ് സൂഫിയയുടെ അപേക്ഷ. എറണാകുളം ജില്ല വിട്ടു പോകാന്‍ അനുമതി തേടി സൂഫിയ നേരത്തെ രണ്ടു തവണ എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. ആദ്യ തവണ അപേക്ഷ നിരസിച്ച കോടതി രണ്ടാം തവണ അനുമതി നല്‍കി. മൂന്നു ദിവസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കേസിലെ പത്താം പ്രതിയാണു സൂഫിയ മഅദനി.

Entered By : admin,16/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍